ചെറുപുഞ്ചിരി
"അമ്മേ ഇത്തിരി ചോറ് തരുവോ... "
വട്ട തോണിയിൽ പോകുന്ന രാഘവന്റെ മക്കളാണ് ,അമ്മുവും അച്ചുവും . ആ മോളെ ഇരിക്ക്....
പാത്തുക്കുട്ടി അടുക്കളയിൽ ചെന്ന് അവർക്കുള്ള ചോറ് വിളമ്പി... അപ്പൊ അതാ ആ കുട്ടികൾ ഒര് പ്ലാസ്റ്റിക് കവറുമായി വരുന്നു.. ഇതിൽ തന്നാമതി അമ്മ..
അല്ലാഹ്..!!ഇതിൽ തെരാൻ ഒന്നുല്ല മോളെ ഇന്ന് കൊറേ ആളുണ്ടായിനി അതോണ്ട് ഇട്ന്നു ബെയിക്കനെ ഇല്ലു..
അത് കേട്ടതും ആ കൊച്ച് കുട്ടിയുടെ മുഖം ആകെ വാടി..
ആ കുട്ടികൾ അവിടെ തന്നെ നിന്ന്..
ന്തേ പോണിലെ...
"തിന്നാൻ തന്നെ.. "
ആഹ്..പായസം തരട്ടെ എന്നാ..
ആ.. കുട്ടികളുടെ മുഖം വിടർന്നു.
സേമിയ പായസം പത്തുകുട്ടി ആ കുട്ടികൾക്ക് നൽകി..
ഇത്ന്താ??
ഇത് സേമിയ പായസം.. മുഴുവൻ കഴിക്കണം കേട്ടോ..
മധുരം അധികമായത് കൊണ്ടോ വിശപ്പിന്റെ കാഠിന്യം കൊണ്ടോ ആ കുട്ടികൾ അത് മുഴുവൻ കഴിച്ചില്ല...
അല്ലാഹ് ഇത് അങ്ങനെ ബാക്കി ആക്കിയ ന്താ ആക്കണ്ടേ ഇത് എന്നി.. കളയാൻ അല്ലാണ്ട്...
പടച്ചോനെ... കൊറച് കൊട്ത്തമതിയായിന്നു...
ആ കുട്ടികൾ അവിടെ തന്നെ നിന്നും..
ന്താ പോവാൻ ആയില്ലേ..
ഒന്നും പറയാൻ ആവാതെ ആ കുഞ്ഞ് മുഖത്ത് ഒര് ചെറുപുഞ്ചിരി വിടർത്തി കൊണ്ട് അവർ അവരുടെ കുടിലിലേക്ക് മടങ്ങി..

Comments
Post a Comment