ചെറുപുഞ്ചിരി ഭാഗം 2

ആഹ്... എന്നി അവർക്ക് പോരക്കേക് കൊണ്ടോവാനും കൊണ്ട്കായിറ്റ്... ബാക്കി എല്ലോ ആയി..

"മൻച്ചന് ഈടെ പണി എടുത്തിട്ട് നടു പൊന്തണില്ല.. അപ്പാന്ന്...

ഇന്ന് രാത്രിക്കെങ്കിലും ഒന്നും തുന്നാൻ ആക്കണ്ടല്ലപ്പാന്ന് നീരിച്ചിരിക്കുമ്പളളാണ് ഒരോന്ന് കേറിബെർന്നത്... "

പാത്തുകുട്ടി ആരോട് എന്നിലാതെ പറഞ്ഞു..

"എന്നാലും ഉമ്മ അവർക്ക് ഇത്തിരി ചോറ് കൊടുകയ്യിനു"..സിയ മോൾ ആണ് അത് പറഞ്ഞത്

ആഹ്..ഇണ്ടായിർന്നാ ഈടെ...

എന്നാ ഇജ്ജ് അന്നേ ബെച് കൊടുത്തോ നമ്മക്ക് കയില്ല..

ഉമ്മ... നമ്മക്ക് വെക്കാൻ ഉള്ളളത് പടച്ചോൻ നമ്മക്ക് നൽകിട്ടിലെ അതില്ലാത്തത് കൊണ്ടല്ലേ അവരീ മുറ്റത്ത് വരേണ്ടി വന്നത്...

ആഹ്... നമ്മക്ക് നിന്റെത്രെ സഹതാപം ഒന്നുല്ല ആരോടും...
പാത്തുക്കുട്ടി തന്റെ കാശുമാല കൂടി അണിഞ്ഞ് കണ്ണാടിയുടെ മുമ്പിലേക്ക് നടന്നു...

**********************************************************************************************


അപ്രതെ പൊരക്ക്തെ ബീപാത്തുന്ന് എത്ര മാലെപ്പാ...

ഇക്ക വരുമ്പോ ലേറ്റസ്റ്റ് മോഡൽ മാല കൊണ്ടേരാൻ പറയണം...

സിയ മോൾ എന്ത് എന്നിലാത്തെ മുഖം തിരിച് നടന്നു...

ഈ ലോകം നന്നാവില്ല... ഒരിക്കലും..


ഉളളവൻ ഇല്ലാത്തവൻ നൽകണം എന്ന് എന്നെ പഠിപ്പിച്ച ഉമ്മ തന്നെയാണോ റബ്ബേ ഇത്... !!


Comments

Popular posts from this blog

ചെറുപുഞ്ചിരി

Soulmate