Posts

Showing posts from June, 2018

ചെറുപുഞ്ചിരി ഭാഗം 2

Image
ആഹ്... എന്നി അവർക്ക് പോരക്കേക് കൊണ്ടോവാനും കൊണ്ട്കായിറ്റ്... ബാക്കി എല്ലോ ആയി.. "മൻച്ചന് ഈടെ പണി എടുത്തിട്ട് നടു പൊന്തണില്ല.. അപ്പാന്ന്... ഇന്ന് രാത്രിക്കെങ്കിലും ഒന്നും തുന്നാൻ ആക്കണ്ടല്ലപ്പാന്ന് നീരിച്ചിരിക്കുമ്പളളാണ് ഒരോന്ന് കേറിബെർന്നത്... " പാത്തുകുട്ടി ആരോട് എന്നിലാതെ പറഞ്ഞു.. "എന്നാലും ഉമ്മ അവർക്ക് ഇത്തിരി ചോറ് കൊടുകയ്യിനു"..സിയ മോൾ ആണ് അത് പറഞ്ഞത് ആഹ്..ഇണ്ടായിർന്നാ ഈടെ... എന്നാ ഇജ്ജ് അന്നേ ബെച് കൊടുത്തോ നമ്മക്ക് കയില്ല.. ഉമ്മ... നമ്മക്ക് വെക്കാൻ ഉള്ളളത് പടച്ചോൻ നമ്മക്ക് നൽകിട്ടിലെ അതില്ലാത്തത് കൊണ്ടല്ലേ അവരീ മുറ്റത്ത് വരേണ്ടി വന്നത്... ആഹ്... നമ്മക്ക് നിന്റെത്രെ സഹതാപം ഒന്നുല്ല ആരോടും... പാത്തുക്കുട്ടി തന്റെ കാശുമാല കൂടി അണിഞ്ഞ് കണ്ണാടിയുടെ മുമ്പിലേക്ക് നടന്നു... ********************************************************************************************** അപ്രതെ പൊരക്ക്തെ ബീപാത്തുന്ന് എത്ര മാലെപ്പാ... ഇക്ക വരുമ്പോ ലേറ്റസ്റ്റ് മോഡൽ മാല കൊണ്ടേരാൻ പറയണം... സിയ മോൾ എന്ത് എന്നിലാത്തെ മുഖം തിരിച് നടന്നു... ഈ ലോകം നന്നാവില്ല... ഒരിക്കല...

ചെറുപുഞ്ചിരി

Image
"അമ്മേ ഇത്തിരി ചോറ് തരുവോ... " വട്ട തോണിയിൽ പോകുന്ന രാഘവന്റെ മക്കളാണ് ,അമ്മുവും അച്ചുവും . ആ മോളെ ഇരിക്ക്.... പാത്തുക്കുട്ടി അടുക്കളയിൽ ചെന്ന് അവർക്കുള്ള ചോറ് വിളമ്പി... അപ്പൊ അതാ ആ കുട്ടികൾ ഒര് പ്ലാസ്റ്റിക് കവറുമായി വരുന്നു.. ഇതിൽ തന്നാമതി അമ്മ.. അല്ലാഹ്..!!ഇതിൽ തെരാൻ ഒന്നുല്ല മോളെ ഇന്ന് കൊറേ ആളുണ്ടായിനി അതോണ്ട് ഇട്ന്നു ബെയിക്കനെ ഇല്ലു.. അത് കേട്ടതും ആ കൊച്ച് കുട്ടിയുടെ മുഖം ആകെ വാടി.. ആ കുട്ടികൾ അവിടെ തന്നെ നിന്ന്.. ന്തേ പോണിലെ... "തിന്നാൻ തന്നെ.. " ആഹ്..പായസം തരട്ടെ എന്നാ.. ആ.. കുട്ടികളുടെ മുഖം വിടർന്നു. സേമിയ പായസം പത്തുകുട്ടി ആ കുട്ടികൾക്ക് നൽകി.. ഇത്ന്താ?? ഇത് സേമിയ പായസം.. മുഴുവൻ കഴിക്കണം കേട്ടോ.. മധുരം അധികമായത് കൊണ്ടോ വിശപ്പിന്റെ കാഠിന്യം കൊണ്ടോ ആ കുട്ടികൾ അത് മുഴുവൻ കഴിച്ചില്ല... അല്ലാഹ് ഇത് അങ്ങനെ ബാക്കി ആക്കിയ ന്താ ആക്കണ്ടേ ഇത് എന്നി.. കളയാൻ അല്ലാണ്ട്... പടച്ചോനെ... കൊറച് കൊട്ത്തമതിയായിന്നു... ആ കുട്ടികൾ അവിടെ തന്നെ നിന്നും.. ന്താ പോവാൻ ആയില്ലേ.. ഒന്നും പറയാൻ ആവാതെ ആ കുഞ്ഞ് മുഖത്ത്‌ ഒര് ചെറുപുഞ്ചിരി വിടർത്തി കൊണ്ട് അവർ അവരുട...