Posts

Showing posts from July, 2018

ചെറുപുഞ്ചിരി... അവസാന ഭാഗം

Image
പടച്ചോനെ..... !!! പാത്തുക്കുട്ടിയുടെ നിലവിളി കുളിക്കടവിൽ വരെ എത്തി... "ന്തായെ ഉമ്മ ", സിയ മോൾ ഓടിക്കിതച്ചു വന്നു... സ്റ്റെപ് ഇറങ്ങുമ്പോൾ ഒന്ന് കാൽ തെറ്റിയതാ... ഉമ്മാക്ക് എണീക്കാൻ കയണില മോളെ... ഇജ്ജ് ഒന്ന് പിടിച്ച് എണ്ണിപ്പിക്ക് ഡി.. മ്മ്മ്... ആ കുട്ടിയോളെ പിരാക്കായിരിക്കും.. വിശന്ന വയറിനെ തിരിച് അയച്ചതിനു പടച്ചോൻ തന്നതാണ് കുട്ടികൊളളി.. മ്മ് വാ എണിക്ക് ഉമ്മ... അല്ലാഹ്... !! പൊറുക്കണേ റബ്ബേ.. പത്തുകുട്ടി പതുക്കെ എണ്ണിറ്റു.. ആഹ്... ഇജ്ജ് പോയി ഇച്ചിരി തൈലം എടുത്തു വാ.. പെണ്ണെ സിയ മോൾ പാത്തുക്കുട്ടിയുടെ കാല് നന്നായി തിരുമ്മി കൊടുത്തു.. കുളിക്കടവിൽ നിന്നും ലളിതേട്ടി ഓടികിതച്ചു എത്തി.. ന്താ പറ്റിയെ പാത്തുട്ടി?? "മ്മളെ പെരുന്നാൾ ബളളത്തിലായാലോ ലളിതേ.. സ്റ്റെപ് കീയുമ്പോ ഒന്ന് കാലുതെറ്റിയതാ... അഹ് സഹിക്കാൻ പറ്റണില്ലടോ.. " 'ഒന്നൂല്യ പാത്തൂട്ടിയെ..ഇപ്പൊ നേരാവും..' ലളിത വാത്സല്യത്തോടെ പറഞ്ഞു.. മ്മ്.. സിയ... മോളെ.... സിയ... ഇജ്ജ് എടെ പോയി കിടക്കാന്ന് പെണ്ണെ.. സിയാ..... "എന്തെ ഉമ്മാ... ഞാൻ ആ കുഞ്ഞിയോൾക്ക് ഇത്തിരി ചോറ് കൊണ്ട്...